Special Gramasabha
വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-GRAM(G)) പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ പൂർണ്ണതയും (Saturation) ജനപങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ട് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (Viksit Gram Panchayat Plan VGPP) തയ്യാറാക്കുന്നതിനും, 2027-28 പദ്ധതി സങ്കല്പ് തീം തെരഞ്ഞെടുക്കുന്നതിനുമായുള്ള സ്പെഷ്യൽ ഗ്രാമസഭ