ഒറ്റ നോട്ടത്തില്‍
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഈ പഞ്ചായത്ത് 8.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- ജില്ല: ആലപ്പുഴ
- താലൂക്ക്: ചേർത്തല
- നിയമസഭാ മണ്ഡലം: ചേർത്തല
- ഭരണവിഭാഗം: 14 വാർഡുകൾ
- പ്രധാന ആകർഷണങ്ങൾ: തൈക്കൽ ബീച്ച്, സെന്‍റ് ഫെറോന ചർച്ച് തങ്കി , ഇട്ടി അച്ച്യുതൻ കുര്യാല